ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Collar
-
- തോല്‍പ്പട്ട
- കണ്‌ഠപാശം
- കോളര്‍
- പട്ടിയുടെ കഴുത്തിലിടുന്ന തോല്‍പ്പട്ട
-
നാമം Noun
- കഴുത്തുപട്ട
- കണ്‌ഠാഭരണം
- കോളര്‍
- കുപ്പായക്കഴുത്ത്
- കഴുത്തിലെ പട്ട
- പട്ടിയുടെ കഴുത്തിലിടുന്ന
-
ക്രിയ Verb
- പിടലിക്കു പിടികൂടുക
- കോളറില്‍ പിടിച്ചു നിര്‍ത്തുക
- പിടിച്ചെടുത്തു സ്വന്തമാക്കുക
- കുപ്പായക്കഴുത്ത്
-
-
Hot under the collar
-
വിശേഷണം Adjective
- കുപിതനായ
- നീരസം ഭാവിക്കുന്ന
- പരുങ്ങുന്ന
Collar beam
-
നാമം Noun
- കഴുക്കോല്‍ ബന്ധം
Collar bone
-
നാമം Noun
- തോളെല്ല്
- ഗ്രീവാസ്ഥി
- തോളെല്ല്
- കഴുത്തെല്ല്
White collar job
-
നാമം Noun
- കായികാദ്ധ്വാനം ആവശ്യമില്ലാത്ത ആഫീസ് ജോലി
Blue collar job
-
നാമം Noun
- ദേഹാധ്വാനം ഏറെയുള്ള വ്യാവസായിക തൊഴിൽ
Blue collar worker
-
നാമം Noun
- യന്ത്രസഹായമില്ലാതെ കൈകൊണ്ടു ജോലി ചെയ്യുന്നയാൾ
Hot under the collar
-
ക്രിയ Verb
- ദേഷ്യത്തിലോ ആശയക്കുഴപ്പത്തിലോ ആയിരിക്കുക
-












Click it and Unblock the Notifications