ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Job

      • ചുമതല
      • ജോലി
    • വിശേഷണം Adjective

      • ക്ലേശകരമായ
    • നാമം Noun

      • പ്രവൃത്തി
      • വ്യവഹാരം
      • ജോലി
      • ഉദ്യോഗം
      • തൊഴില്‍
      • വേല
      • ചില്ലറപ്പണി
      • പലവക അച്ചടിവേല
      • ദല്ലാള്‍പണി
      • ക്ഷമാശീലന്‍
      • കമ്പ്യൂട്ടറിന്‌ ചെയ്യുവാനുള്ള ജോലിയുടെ പൂര്‍ണ്ണമായ വിവരം നല്‍കുന്ന നിര്‍ദ്ദേശം
      • ഉപജീവനമാര്‍ഗ്ഗം
      • പൂര്‍ത്തിയായ വേല
      • ബൈബിളിലെ ഇയ്യോബ്‌ എന്നാ കഥാപാത്രം
  2. A safejob

    • വിശേഷണം Adjective

      • വളരെ ക്ഷമയുള്ള

    A plumjob

    • നാമം Noun

      • ഉയര്‍ന്ന ശമ്പളം കിട്ടുന്ന ജോലി

    Badjob

    • നാമം Noun

      • അതൃപ്‌തികരമായ സ്ഥിതിവിശേഷം

    Barbersjob

    • നാമം Noun

      • ക്ഷുരകപ്പണി

    Hatchetjob

    • നാമം Noun

      • നിശിതമായ വിമര്‍ശനം

    Insidejob

    • നാമം Noun

      • ഭവനഭേദനം

    Jobbatch

    • ക്രിയ Verb

      • കമ്പ്യൂട്ടറിന്‌ ചെയ്യുവാനുള്ള പ്രവൃത്തികള്‍ ഒന്നിനു പുറകെ ഒന്ന്‌ എന്ന രീതിയില്‍ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക

Articles related to "Job"