ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Come between
-
ക്രിയ Verb
- അകറ്റുക
- വേര്‍പിരിയുക
-
-
Babble
-
- കളകളാരവം
- അവ്യക്തമായി
- കുട്ടികളുടെ രീതിയില്‍ സംസാരിക്കുക
- വെളളം ഒഴുകുന്നതുപോലെയുളള ശബ്ദം ഉണ്ടാക്കുക
- വേഗത്തില്‍ സംസാരിക്കുക
Baa
-
നാമം Noun
- ആടിന്റെ ശബ്‌ദം
Babbitmetal
-
നാമം Noun
- തകരം
- ചെമ്പ്‌ത്തുനാകം തകരം ഇവയുടെ ഒരു മിശ്രലോഹം
Babbitt
-
നാമം Noun
- കലകളെയോ ബൗദ്ധിക പ്രവര്‍ത്തനങ്ങളെയോ വിലമതിക്കാതെ ഭൗതികവിജയത്തെ മാത്രം മാനിക്കുന്ന ബിസിനസ്സുകാരന്‍
Babble
-
നാമം Noun
- ജല്‍പനം
- വായാടി
- ബാലിശസംസാരം
- നിരര്‍ത്ഥസംഭാഷണം
- മര്‍മ്മരശബ്‌ദം
- ജല്‌പകന്‍
- ജല്‌പനം
Baa
-
ക്രിയ Verb
- ആടിനെപ്പോലെ കരയുക
Babble
-
ക്രിയ Verb
- ചിലയ്‌ക്കുക
- അസംബന്ധം പറയുക
- ജല്‍പിക്കുക
- പുലമ്പുക
- അസ്‌പഷ്‌ടമായി ശബ്‌ദിക്കുക
- ജല്‌പിക്കുക
- മനസ്സിലാക്കാന്‍ പറ്റാത്തവണ്ണം ധൃതിയില്‍ സംസാരിക്കുക
- വെള്ളം ഒഴുകുന്ന പോലെയുള്ള ശബ്‌ദമുണ്ടാക്കുക
- ശ്രദ്ധക്കുറവുകൊണ്ട് ഒരു രഹസ്യം വെളിപ്പെടുത്തുക
-












Click it and Unblock the Notifications