Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Comeback

    • നാമം Noun

      • തിരിച്ചുവരവ്‌

    Comedian

    • നാമം Noun

      • വിദൂഷകന്‍
      • കോമാളി
      • ശുഭപര്യവസായി നാടകത്തിലെ നടന്‍
      • ഹാസ്യനടനോ നടിയോ
      • കോമാളി
      • ഹാസ്യനടനോ നടിയോ

    Comedy

    • നാമം Noun

      • ശുഭപര്യവസായിയായ നാടകം
      • ഈ നാടകശാഖ
      • രസകരമോ ഉല്ലസപ്രദമോ ആയ രംഗം
      • പ്രഹസനം
      • ഹാസ്യസിനിമയോ നാടകമോ
      • ശുഭാന്തനാടകം
      • ഹാസ്യസിനിമയോ നാടകമോ
      • ഹര്‍ഷപ്രധാനമായ നാടകം

    Situation comedy

    • നാമം Noun

      • കഥാപാത്രങ്ങളുടെ പരസ്‌പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം

    Tragi comedy

    • നാമം Noun

      • സന്തോഷസന്താപസമ്മിശ്ര നാടകം

    Tragic comedy

    • നാമം Noun

      • സന്തോഷസന്താപസമ്മിശ്ര നാടകം

    Comeliness

    • നാമം Noun

      • അഴക്‌
      • ചന്തം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍