ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Comedian
-
നാമം Noun
- വിദൂഷകന്‍
- കോമാളി
- ശുഭപര്യവസായി നാടകത്തിലെ നടന്‍
- ഹാസ്യനടനോ നടിയോ
- കോമാളി
- ഹാസ്യനടനോ നടിയോ
-
-
Comely
-
വിശേഷണം Adjective
- ചന്തമുള്ള
- മനോഹരമായ
Comeback
-
നാമം Noun
- തിരിച്ചുവരവ്
Comedy
-
നാമം Noun
- ശുഭപര്യവസായിയായ നാടകം
- ഈ നാടകശാഖ
- രസകരമോ ഉല്ലസപ്രദമോ ആയ രംഗം
- പ്രഹസനം
- ഹാസ്യസിനിമയോ നാടകമോ
- ശുഭാന്തനാടകം
- ഹാസ്യസിനിമയോ നാടകമോ
- ഹര്‍ഷപ്രധാനമായ നാടകം
Situation comedy
-
നാമം Noun
- കഥാപാത്രങ്ങളുടെ പരസ്‌പര തെറ്റിദ്ധാരണകളും മറ്റും ഹാസ്യനിദാനമായ ശുഭപര്യവസായ നാടകം
Tragi comedy
-
നാമം Noun
- സന്തോഷസന്താപസമ്മിശ്ര നാടകം
Tragic comedy
-
നാമം Noun
- സന്തോഷസന്താപസമ്മിശ്ര നാടകം
Comeliness
-
നാമം Noun
- അഴക്
- ചന്തം
-












Click it and Unblock the Notifications