Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Coming

    • വിശേഷണം Adjective

      • ആസന്നമായ
      • സമീപസ്ഥമായ
      • സമീപിക്കുന്ന
      • ഭാവിയിലുള്ള
      • വരുന്ന
    • നാമം Noun

      • വരവ്‌
      • ആഗമനം
      • ഭാവി
  2. Coming near

      • അടുക്കല്‍ വന്ന്‌

    Coming from south

    • വിശേഷണം Adjective

      • തെക്കുനിന്നുള്ള

    Coming down

    • നാമം Noun

      • പതനം
      • താഴെവരവ്‌

    Coming on

    • നാമം Noun

      • താഴെ വരവ്‌
      • അകത്തുവരവ്‌

    Home coming

    • നാമം Noun

      • സ്വദേശാഗമനം
      • മടങ്ങിവരവ്‌

    Coming down

    • ക്രിയ Verb

      • താഴെവരുക

    Coming to blows

    • ക്രിയ Verb

      • അടിയുണ്ടാക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍