Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Communicate

    • ക്രിയ Verb

      • അറിവുകൊടുക്കുക
      • പകരുക
      • എത്തിക്കുക
      • വിവരം അറിയിക്കുക
      • ആശയവിനിമയം നടത്തുക
      • സമ്പര്‍ക്കം പുലര്‍ത്തുക
      • വെളിപ്പെടുത്തുക
      • അറിയിക്കുക
      • തെര്യപ്പെടുത്തുക
      • ബന്ധപ്പെടുക
      • അറിവു കൊടുക്കുക
      • സംഭാഷണം നടത്തുക
      • വിവരമെത്തിക്കുക
      • സന്പര്‍ക്കം പുലര്‍ത്തുക
  2. Communal

    • വിശേഷണം Adjective

      • സാമൂഹികമായ
      • വര്‍ഗീയമായ
      • വര്‍ഗ്ഗീയമായ
      • സാമുദായികമായ
      • സാമുദായികം

    Communicable

    • വിശേഷണം Adjective

      • അറിയിക്കത്തക്ക
      • പകര്‍ന്നു കൊടുക്കാവുന്ന

    Communalism

    • നാമം Noun

      • പ്രാദേശികത്വം
      • വര്‍ഗീയത

    Communalist

    • നാമം Noun

      • വര്‍ഗീയവാദി

    Commune

    • നാമം Noun

      • സമൂഹം
      • ഫ്രാന്‍സിലും മറ്റും നഗരാധിപഭരണത്തില്‍ പെട്ട പ്രദേശം
      • ചില കമ്യൂണിസ്റ്റ്‌ രാജ്യങ്ങളിലെ കാര്‍ഷിക ഗ്രാമസമുദായം
      • സംഘടന
      • സമിതി
      • സംവദിക്കുക
      • സംഭാഷണം ചെയ്യുക
      • ചില കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലെ കാര്‍ഷികസാമുദായം

    communicable diseases

    • നാമം Noun

      • പകര്‍ച്ചവ്യാധികള്‍

    Commune

    • ക്രിയ Verb

      • സല്ലപിക്കുക
      • സംവാദിക്കുക
      • ധ്യാനമാര്‍ഗേണ ഈശ്വരനുമായി ബന്ധപ്പെടുത്തുക
      • കൂടിയാലോചിക്കുക
      • ആലപിക്കുക
      • നഗരസഭയ്ക്കുളളിലെ അധിവാസികള്‍