Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Compilation

      • സമാഹാരം
      • ശേഖരം
    • നാമം Noun

      • സങ്കലനം
      • സങ്കലിതഗ്രന്ഥം
      • സമാഹരണം
    • ക്രിയ Verb

      • സമാഹരിക്കല്‍
      • കൂട്ടിച്ചേര്‍ക്കല്‍
  2. Compile

      • ശേഖരിക്കുക
      • കൂട്ടിച്ചേര്‍ക്കുക
      • ഗ്രന്ഥരൂപത്തിലാക്കുക

    Compiled

    • വിശേഷണം Adjective

      • പ്രതിപാദിക്കുന്ന

    Compile duration

    • നാമം Noun

      • ഏതെങ്കിലും ഒരു പ്രോഗ്രാം വിവര്‍ത്തനം ചെയ്യുന്നതിന്‌ കമ്പ്യൂട്ടര്‍ എടുക്കുന്ന സമയം

    Compiler

    • നാമം Noun

      • സമാഹര്‍ത്താവ്‌

    Compile

    • ക്രിയ Verb

      • സമാഹരിക്കുക
      • സമ്പുടമാക്കുക
      • സംഗ്രഹിക്കുക
      • സാരഗ്രഹണം ചെയ്യുക
      • മെഷീന്‍ കോഡിലേക്ക്‌ കമ്പ്യൂട്ടര്‍ പ്രോഗ്രാം മാറ്റുക
      • വിവിധ സ്രാതസ്സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുക
      • സാരഗ്രഹണം ചെയ്‌തു ഗ്രന്ഥരൂപത്തിലാക്കുക

    Compiled

    • ക്രിയ Verb

      • രചിക്കുക

    Compiling

    • ക്രിയ Verb

      • സമാഹരിക്കല്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍