ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Computation
-
- എണ്ണല്‍
- കണക്കാക്കല്‍
- ഗണിക്കല്‍
- കണക്കുകൂട്ടല്‍
-
നാമം Noun
- ഗണനം
-
-
Compute
-
- നിര്‍ണ്ണയിക്കുക
- എണ്ണുക
- കണക്കുകൂട്ടുക
Compute
-
നാമം Noun
- കണക്കുക്കൂട്ടുന്നതിനുള്ള ഇലക്‌ട്രാണിക്ക് യന്ത്രം
Analog computer
-
നാമം Noun
- കീബോര്‍ഡ് ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍
Computer
-
നാമം Noun
- കമ്പ്യൂട്ടര്‍
- കംമ്പ്യൂട്ടര്‍
- വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു ഇലക്‌ട്രാണിക് ഉപകരണം
- കണക്കുകൂട്ടുകയും സമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം
Computer graphics
-
നാമം Noun
- കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി വിവരങ്ങളെ ചിത്ര രൂപത്തിലാക്കുന്ന സംവിധാനം
Desktop computer
-
നാമം Noun
- പിസി അഥവാ പേഴ്‌സണല്‍ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേര്
Compute
-
ക്രിയ Verb
- സങ്കലനം ചെയ്ത
- കണക്ക് കൂട്ടുക
- കണക്കിടുക
-












Click it and Unblock the Notifications