Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Computerized

    • വിശേഷണം Adjective

      • കംപ്യൂട്ടർ അധിഷ്ഠിതമായ
  2. Computation

      • എണ്ണല്‍
      • കണക്കാക്കല്‍
      • ഗണിക്കല്‍
      • കണക്കുകൂട്ടല്‍

    Compute

      • നിര്‍ണ്ണയിക്കുക
      • എണ്ണുക
      • കണക്കുകൂട്ടുക

    Computation

    • നാമം Noun

      • ഗണനം

    Compute

    • നാമം Noun

      • കണക്കുക്കൂട്ടുന്നതിനുള്ള ഇലക്‌ട്രാണിക്ക്‌ യന്ത്രം

    Analog computer

    • നാമം Noun

      • കീബോര്‍ഡ്‌ ഉപയോഗിക്കാതെ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക്‌ കൊടുക്കുന്നതിനായി വ്യത്യസ്‌തവോള്‍ട്ടിലുള്ള വൈദ്യതിയോ മറ്റു സ്രാതസ്സുകളോ ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍

    Computer

    • നാമം Noun

      • കമ്പ്യൂട്ടര്‍
      • കംമ്പ്യൂട്ടര്‍
      • വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു ഇലക്‌ട്രാണിക്‌ ഉപകരണം
      • കണക്കുകൂട്ടുകയും സമാനപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്ന യന്ത്രം

    Compute

    • ക്രിയ Verb

      • സങ്കലനം ചെയ്ത
      • കണക്ക്‌ കൂട്ടുക
      • കണക്കിടുക