Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Concert

    • നാമം Noun

      • ചേര്‍ച്ച
      • പൊരുത്തം
      • സംഗീതമേള
      • ഐക്യമത്യം
      • സദസ്സ്‌
      • മേളക്കൊഴുപ്പ്‌
      • സംഗീതക്കച്ചേരി
      • പാട്ടുകച്ചേരി
    • ക്രിയ Verb

      • കൂടിച്ചേര്‍ന്നു പര്യാലോചിക്കുക
      • യോജിച്ചു തീരുമാനിക്കുക
      • യോജിപ്പ്
      • കൂടിയാലോചന
  2. Concerted

    • വിശേഷണം Adjective

      • യോജിച്ചു നിശ്ചയിച്ച
      • സംഘടിതമായ
      • കൂടിയാലോചിച്ചു നിര്‍വ്വഹിക്കപ്പെട്ട
      • സമ്മന്ത്രണം ചെയ്‌തു നടപ്പാക്കുന്ന
      • ആലോചിച്ചു നടത്തിയ പദ്ധതി
      • യോജിച്ചു നിശ്ചയിച്ച

    Concertina

    • നാമം Noun

      • ഒരു വാദ്യോപകരണം