Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Concurrence

    • നാമം Noun

      • സമ്മതം
      • യോജിപ്പിലാവല്‍
  2. Concurence

    • വിശേഷണം Adjective

      • ഏകോപനപരമായ
      • ഒരേ സമയത്ത്‌ സംഭവിക്കുന്ന

    Concurrent

    • വിശേഷണം Adjective

      • ഒരേ ദിശയില്‍ സമാന്തരരേഖകളായി നീങ്ങുന്ന
      • ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന
      • ഏകകാലത്തുള്ള
      • സമകാലവര്‍ത്തിയായ

    Concurrent processing

    • നാമം Noun

      • ഒരേ സമയം രണ്ടോ അതില്‍ക്കൂടുതലോ പ്രോഗ്രാമുകള്‍ ചെയ്യുന്ന രീതി

    Concur

    • ക്രിയ Verb

      • യോജിക്കുക
      • ഒരേസമയത്ത്‌ സംഭവിക്കുക
      • ഏകോപിക്കുക
      • ഏകാഭിപ്രായമായിരിക്കുക
      • സന്ധിക്കുക
      • ചേരുക