Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Confluent

    • വിശേഷണം Adjective

      • ചേര്‍ന്നൊഴുകുന്ന
      • തമ്മില്‍ ചേരുന്ന
  2. Conflicting

    • വിശേഷണം Adjective

      • പരസ്‌പരവിരുദ്ധമായ
      • വിരുദ്ധമായ

    Conflagration

    • നാമം Noun

      • ഭയങ്കരി നാശനഷ്‌ടങ്ങള്‍ വരുത്തുന്ന അഗ്നിബാധ
      • കൊടും തീപിടുത്തം
      • തീപിടുത്തം
      • വിനാശകരമായ അഗ്നി
      • കൊടും തീയ്
      • വലിയ അഗ്നിബാധ
      • മൊത്തമായ തീപിടിത്തം

    Conflation

    • നാമം Noun

      • ഏകീകരിക്കൽ

    Conflict

    • നാമം Noun

      • യുദ്ധം
      • സംഘട്ടനം
      • കലഹം
      • ഏറ്റുമുട്ടല്‍
      • അഭിപ്രായവ്യത്യാസം
      • മാനസിക മാത്സര്യം
      • സംഘര്‍ഷം
      • സമരം
      • അധികാരത്തിനു വേണ്ടിയുള്ള മത്സരം

    Confluence

    • നാമം Noun

      • നദീസംഗമം
      • കൂടിച്ചേര്‍ന്നുള്ള ഒഴുക്ക്‌
      • സദീസംഗമം
      • കൂടിച്ചേരുന്ന സ്ഥലം
      • സംഗമസ്ഥാനം

    Conflate

    • ക്രിയ Verb

      • വിവിധതരം ആശയങ്ങളെ ഒന്നിച്ചു ചേർക്കുക

    Conflict

    • ക്രിയ Verb

      • എതിരിടുക
      • പിണങ്ങുക
      • ഏറ്റുമുട്ടുക
      • എതിര്‍ക്കല്‍
      • വിപരീതമാകുക
      • കൂട്ടിമൂട്ടല്‍