Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Connective

    • വിശേഷണം Adjective

      • ഇണക്കുന്ന
      • ചേര്‍ക്കുന്ന
      • സംബന്ധിപ്പിക്കുന്ന
      • ബന്ധിപ്പിക്കാന്‍ കഴിവുളള
      • ബന്ധിപ്പിക്കുന്ന
      • അടുപ്പിക്കുന്ന
  2. Connect

      • സംബന്ധിപ്പിക്കുക

    Connected

    • വിശേഷണം Adjective

      • ഇണക്കപ്പെട്ട
      • യോജിച്ച
      • ബന്ധപ്പെട്ട

    Well connected

    • വിശേഷണം Adjective

      • ആള്‍സ്വാധീനമുള്ള
      • സുദൃഢബന്ധങ്ങളുള്ള

    Connect time

    • നാമം Noun

      • ഏതെങ്കിലും ഒരു കമ്പ്യൂട്ടറിനോടി ഘടിപ്പിച്ചിട്ടുള്ള ടെര്‍മിനല്‍ ഉപയോഗിച്ച്‌ കമ്പ്യൂട്ടറുമായി ബന്ധപ്പെടുന്നതുമുതല്‍ ബന്ധം വിച്ഛേദിക്കുന്നതുവരെയുള്ള സമയം

    Connecting link

    • നാമം Noun

      • കണ്ണി

    Connection

    • നാമം Noun

      • ബന്ധം
      • ചേര്‍ച്ച
      • കൂട്ടുകെട്ട്‌
      • ബന്ധുത്വം
      • സംയുക്താവസ്ഥ
      • സമ്പര്‍ക്കം
      • ബന്ധുജനം
      • ബന്ധം
      • സമ്പര്‍ക്കം
      • ബന്ധുക്കള്‍
      • ബന്ധിപ്പിക്കുന്ന പ്രവൃത്തി

    Connect

    • ക്രിയ Verb

      • ഇണക്കുക
      • ഘടിപ്പിക്കുക
      • ക്രമബന്ധമാക്കുക
      • തൊടുക്കുക
      • പരസ്‌പരം ബന്ധപ്പെടുത്തുക
      • തമ്മില്‍ ചേര്‍ക്കുക
      • കൂട്ടിയോജിപ്പിക്കുക
      • പരസ്‌പരം ബന്ധിപ്പിക്കുക
      • കൂട്ടിയോജിപ്പിക്കുക