ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Time

    • സംക്ഷേപം Abbreviation

      • ഗ്രീനിച്ച്‌ സമയം
    • നാമം Noun

      • അവസരം
      • കാലഗതി
      • സമയം
      • ആയുഷ്‌കാലം
      • കാലം
      • യുഗം
      • ലയം
      • കാലഘട്ടം
      • ജീവിതകാലം
      • താളമേളം
      • താളം
      • നേരം
      • അന്യത
      • കാലയളവ്‌
      • ഐഹികജീവിതകാലം
      • നിര്‍ദ്ദിഷ്‌ടസമയം
      • സമുചിത നിമിഷം
      • പ്രസവസമയം
      • പ്രാവശ്യം
      • ജീവിതസാഹചര്യങ്ങള്‍
      • സാമ്പത്തിക പരിതഃസ്ഥികള്‍
      • മടങ്ങ്‌
      • നിര്‍ദ്ദിഷ്‌ടപ്രവൃത്തിക്കുള്ള യുക്തതസമയം
      • ക്രിയയുടെ കാലം
    • ക്രിയ Verb

      • കാലക്രമപ്പെടുത്തുക
      • യഥാസമയം പ്രവര്‍ത്തിക്കുക
      • നിശ്ചയിച്ച സമയത്ത്‌ യോജിക്കുക
      • താളം പിടിക്കുക
  2. Ahead of ones time

    • വിശേഷണം Adjective

      • തന്റെ കാലഘട്ടത്തെക്കാള്‍ പുരോഗമനാശയങ്ങളുള്ള

    Against time

    • ക്രിയാവിശേഷണംAdverb

      • പരമാവധി വേഗത്തില്‍

    A long time

    • നാമം Noun

      • ദീര്‍ഘകാലം

    A warrior who drives the chariot and fights at the same time

    • നാമം Noun

      • ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി

    Access time

    • നാമം Noun

      • കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം

    Add time

    • നാമം Noun

      • കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം

    A race against time

    • ക്രിയ Verb

      • കൃത്യസമയത്തിനുള്ളില്‍ ജോലി തീര്‍ക്കുക

Articles related to "Time"