Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Conspicuously

    • വിശേഷണം Adjective

      • പ്രത്യക്ഷമായി
  2. Conspicuous

    • വിശേഷണം Adjective

      • സുവ്യക്തമായ
      • അനായാസം കണ്ണില്‍ പെടുന്ന
      • സ്‌പഷ്‌ടമായ
      • നേത്രസമാകര്‍ഷകമായ
      • നിരതിശയമായ
      • ശ്രദ്ധേയമായ
      • വ്യക്തമായും കാണത്തക്ക
      • കണ്ണില്‍പ്പെടുന്ന
      • എളുപ്പം കാണത്തക്ക
      • വ്യക്തമായി കാണാവുന്നത്
      • സ്പഷ്ടമായത്

    Conspicuousness

    • നാമം Noun

      • വ്യക്തത