Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Contributing

    • വിശേഷണം Adjective

      • സംഭാവന ചെയ്യപ്പെട്ട
    • നാമം Noun

      • സഹായം നല്‍കിയ
  2. Contributory

    • വിശേഷണം Adjective

      • സഹായകമായ
      • പോഷകമായ
      • ഓഹരിനല്‍കുന്ന

    Non contributory

    • വിശേഷണം Adjective

      • വിഹിതം നല്‍കാത്ത

    Contrite

    • വിശേഷണം Adjective

      • കഴിഞ്ഞഥിനെക്കുറിച്ചു ദുഃഖിക്കുന്ന
      • പശ്ചാത്തപിക്കുന്ന
      • പശ്ചാത്താപനിര്‍ഭരമായ
      • പാപകര്‍മ്മം ചെയ്‌തുപോയതിനെപ്പറ്റി പശ്ചാത്തപിക്കുന്ന

    Contribution

    • നാമം Noun

      • പിരിവ്‌
      • സഹായധനം
      • സംഭാവന
      • ഓഹരി
      • ലേഖനസഹായം
      • ലേഖനം
      • പങ്ക്‌
      • വീതം
      • പൊലിപ്പ്‌

    Contributor

    • നാമം Noun

      • സംഭാവനചെയ്യുന്നയാള്‍
      • ലേഖകന്‍
      • പങ്കുകാരന്‍
      • അംശദാതാ
      • സംഭാവകന്‍

    Contrition

    • നാമം Noun

      • പശ്ചാത്താപം
      • തീവ്രപശ്ചാത്താപം

    Contribute

    • ക്രിയ Verb

      • സഹകരിക്കുക
      • വരിസംഖ്യകൊടുക്കുക
      • സംഭാവന ചെയ്യുക
      • സഹായം ചെയ്യുക
      • പ്രകാശിപ്പിക്കുക
      • പങ്കെടുക്കുക
      • പൊലിക്കുക
      • സഹായധനം നല്‍കുക
      • ഓഹരി കൊടുക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍