വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Copper ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Copper വിശേഷണം Adjective ചെമ്പുകൊണ്ടുണ്ടാക്കിയ ചെന്പ് നാണയം ചെന്പ് ചെന്പ് പാത്രം നാമം Noun പോലീസുകാരന്‍ ചെമ്പ് ചെമ്പുപാത്രം ചെമ്പുനാണയം പിച്ചള തുണികള്‍ പുഴുങ്ങുന്നതിനുപയോഗിക്കുന്ന ഒരു വലിയ പാത്രം Copper coloured വിശേഷണം Adjective ചെമ്പിന്‍ നിറമുള്ള താമ്രവര്‍ണ്ണമുള്ള Coppery വിശേഷണം Adjective ചെമ്പുപോലുള്ള ചെമ്പിന്റെ നിറമുള്ള Copper coin നാമം Noun ചെമ്പുനാണയം Copper plate നാമം Noun താമ്രഫലകം Copper smith നാമം Noun ചെമ്പോട്ടി ചെമ്പുകൊട്ടി Copper sulphate നാമം Noun മയില്‍ തുത്ഥം Copper vessel നാമം Noun താമ്രപത്രം