ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Correspond
-
ക്രിയ Verb
- യോജിക്കുക
- ഒത്തിരിക്കുക
- യോജിച്ചിരിക്കുക
- സദൃശമായിരിക്കുക
- എഴുത്തുകുത്തു നടത്തുക
- ഒരേപോലെ ഇരിക്കുക
- ഒരേപോലെ ഇരിക്കുക
- അനുരൂപമായിരിക്കുക
- കത്തിടപാടുകള്‍ നടത്തുക
-
-
Correspondence
-
- യോജിപ്പ്
- എഴുത്തുകുത്ത്
Correspondent
-
- തക്ക
- സദൃശ്യമുളള
Correspondent
-
വിശേഷണം Adjective
- തക്കതായ
- തുല്യമായ
Correspondence
-
നാമം Noun
- ചേര്‍ച്ച
- യോജിപ്പ്
- അനുരൂപത
- ചേര്‍പ്പ്
- സാദൃശ്യം
- കത്തിടപാട്
- യോജ്യത
- എഴുത്തുകുത്ത്
Correspondency
-
നാമം Noun
- ചേര്‍ച്ച
- ആനുരൂപ്യം
- സാദൃശ്യം
Correspondent
-
നാമം Noun
- പത്രത്തിനോ മാസികയ്‌ക്കോ പതിവായി വാര്‍ത്താലേഖനങ്ങളെഴുതി അയക്കുന്നയാള്‍
- പത്രലേഖകന്‍
- മറ്റൊരാള്‍ക്ക് കത്തെഴുതുന്നവന്‍
Correspond with
-
ക്രിയ Verb
- കത്തിലൂടെ ആശയവിനിമയം നടത്തുക
-












Click it and Unblock the Notifications