Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Count

      • എണ്ണല്‍
      • കണ്ക്കാക്കുക
      • പരിഗണിക്കുകപ്രഭു
    • നാമം Noun

      • തുകകൂട്ടക
      • എണ്ണം തിട്ടപ്പെടുത്തല്‍
      • കുറ്റം
      • ഗണനം
      • പ്രഭു
      • എണ്ണം
      • ഗണ്യം
      • ആരോപണത്തിലുള്ള ഓരോ കുറ്റവും
    • ക്രിയ Verb

      • സങ്കല്‍പിക്കുക
      • കരുതുക
      • കണക്കാക്കുക
      • എണ്ണിയെടുക്കുക
      • വിലമതിക്കുക
      • കണക്കില്‍പെടുക
      • പരിഗണനലഭിക്കുക
      • ആശ്രയിക്കുക
      • എണ്ണുക
  2. Blood count

    • നാമം Noun

      • രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ

    Count down

    • ക്രിയ Verb

      • റോക്കറ്റ്‌ വിക്ഷേപണം പോലെയുള്ള സംഭവങ്ങളുടെ കൃത്യസമയം പൂജ്യമായി കണക്കാക്കി പിന്നോക്കം എണ്ണുക
      • എന്തെങ്കിലും കാര്യം തുടങ്ങുവാനായി പൂജ്യത്തിലേക്ക്‌ പിന്നോട്ട്‌ എണ്ണുക

    Count for

    • ക്രിയ Verb

      • കണക്കാക്കപ്പെടുക

    Count in

    • ക്രിയ Verb

      • ഉള്‍പ്പെടുത്തുക

    Count noses

    • ക്രിയ Verb

      • സന്നിഹിതരെ എണ്ണുക

    Count on

    • ക്രിയ Verb

      • വിശ്വസിക്കുക
      • ആശ്രയിക്കുക
      • നിര്‍ത്താതെ എണ്ണുക

    Count out

    • ക്രിയ Verb

      • ഓരോന്നായി എണ്ണി എടുക്കുക