വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Couscous ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Couscous നാമം Noun ഉത്തര ആഫ്രിക്കയില്‍ നിന്നുത്ഭവിച്ച ഗോതമ്പ് കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം Cater cousin ഗാഢസൗഹൃദമുള്ള ചങ്ങാതി ഉറ്റസുഹൃത്ത് Second cousin ആദ്യതലമുറദായകന്റെ മകനോ മകളോ Cousin നാമം Noun ഒരാള്‍ക്ക് മാതാവിന്റെയോ പിതാവിന്റെയോ സഹോദസന്താനങ്ങളോടുള്ള ബന്ധത്തെ കുറിക്കുന്ന പദം അച്ഛന്റെയോ അമ്മയുടെയോ സഹോദരന്റെ (സഹോദരിയുടെ) മകനോ മകളോ അച്ഛന്‍റെയോ അമ്മയുടെയോ സഹോദരീ സഹോദരന്‍മാരുടെ സന്താനം First cousin നാമം Noun മാതാപിതാക്കളുടെ സഹോദരീ-സഹോദരന്മാരുടെ മകന്‍, മകള്‍ Second cousin നാമം Noun അച്ഛനമ്മമാരില്‍ ആരുടെയെങ്കിലും അമ്മാവന്റേയോ വലിയമ്മ ചെറിയമ്മമാരുടേയോ മക്കളുടെ സന്തതി