Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crematory

    • വിശേഷണം Adjective

      • ശവദാഹസംബന്ധമായ
  2. Cremation

    • നാമം Noun

      • ദഹനം
      • ശവദാഹം
      • ദഹിപ്പിക്കല്‍
      • സംസ്‌ക്കാരം
      • സംസ്കരണം

    Cremation ground

    • നാമം Noun

      • ശ്മശാന ഭൂമി

    Crematorium

    • നാമം Noun

      • ശ്‌മശാനം
      • ചിത
      • പിതൃവനം
      • ചുടല
      • ചുടുകാട്‌

    Cremate

    • ക്രിയ Verb

      • ശവദാഹം നടത്തുക
      • ദഹിപ്പിക്കുക
      • എരിക്കുക
      • ഭസ്‌മമാക്കുക
      • ശവദാഹം ചെയ്യുക
      • ഭസ്മമാക്കുക