Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Crimson

    • വിശേഷണം Adjective

      • കടും ചുവപ്പായ
      • ഈഷല്‍നീലം കലര്‍ന്ന കടുംചുവപ്പുനിറം
      • കടുംചുവപ്പ്
    • നാമം Noun

      • ഈഷല്‍ നീലം കലര്‍ന്ന കുടും ചുവപ്പുനിറം
      • കടും ചുവപ്പ്‌
      • രക്തവര്‍ണ്ണം
      • കടും ചുവപ്പ്‌ നിറം
    • ക്രിയ Verb

      • ചുവപ്പിക്കുക
      • ചുവക്കുക
      • രക്തനിറമിടുക
      • അരുണീകരിക്കുക