Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Critic

    • നാമം Noun

      • വിമിര്‍ശകന്‍
      • നിരൂപകന്‍
      • ഗുണദോഷജ്ഞന്‍
      • തെറ്റു കണ്ടുപിടിക്കുന്നവന്‍
      • വിമര്‍ശകന്‍
      • വിവേചകന്‍
      • ദോഷജ്ഞന്‍
  2. Critical stage in small pox

      • വസൂരി അത്യാസന്ന നില്‍യില്‍

    Critical time

      • വിമര്‍ശം

    Critically

      • വകതിരിവോടുകൂടി
      • വിഷമഘട്ടത്തില്‍
      • വിമര്‍ശനബുദ്ധിയോടെ

    Critical

    • വിശേഷണം Adjective

      • നിര്‍ണ്ണായകമായ
      • നിരൂപണപരമായ
      • ഗുണാഗുണബോധം പ്രകടമാക്കുന്ന
      • കുറ്റം കാണുന്ന
      • ആപല്‍സന്ധിയെ പ്രാപിച്ച
      • ഗുരുതരമായ
      • വിമര്‍ശനാത്മകമായ
      • വിമര്‍ശനവിഷയകമായ
      • ദോഷദര്‍ശിയായ
      • വിമര്‍ശിക്കുന്ന
      • നിരൂപിക്കുന്ന

    Safe critic

    • നാമം Noun

      • ആരെയും വേദനിപ്പിക്കാത്ത വിമര്‍ശകന്‍

    Critical decision

    • നാമം Noun

      • നിര്‍ണായക തിരുമാനം

    Critical spirit

    • നാമം Noun

      • വിമര്‍ശനശീലം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍