വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Crude ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Crude വിശേഷണം Adjective മര്യാദയില്ലാത്ത അപക്വമായ സ്വാഭാവികാവസ്‌തയിലുള്ള ഉപയോഗക്ഷ്‌മമാക്കികകയിട്ടില്ലാത്ത അസംസ്‌കൃതമായ അപരിഷ്‌കൃതകമായ പരുക്കനായ അപരിഷ്‌കൃതമായ അസംസ്കൃതമായ പ്രാകൃതികാവസ്ഥയിലുള്ള Crudely ക്രിയാവിശേഷണംAdverb പരുഷതയോടെ മാന്യതയില്ലാതെ Crude castor oil നാമം Noun ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ Crude sugar നാമം Noun ശുദ്ധീകരിക്കാത്ത പഞ്ചസാര Crudely നാമം Noun പരുക്കന്‍ Crudeness നാമം Noun അപക്വത പരുക്കത്തരം അപരിഷ്‌കൃതത്വം അപരിണാമം പ്രാകൃതസ്ഥിതി അസംസ്കൃതത്വം