വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Cupboard ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Cupboard ആഹാരസാധനങ്ങള്‍ ഭോജനപാത്രങ്ങള്‍ മുതലായവ വയ്ക്കാനുളള സ്ഥലം നാമം Noun ഭോജനപാത്രങ്ങളും മറ്റും വയ്‌ക്കുന്നതിനുള്ള തട്ട് ചുവരലമാര ആഹാരസാധനങ്ങള്‍, ഭോജനപാത്രങ്ങള്‍, വസ്‌ത്രങ്ങള്‍ മുതലായവ സൂക്ഷിക്കുന്ന സ്ഥലം A skeleton in the cupboard നാമം Noun മാനം രക്ഷിക്കാനായി ഒളിപ്പിച്ചു വെച്ച വസ്‌തുത പുറംലോകം ഒരിക്കലും അറിയരുതെന്ന് ആഗ്രഹിക്കുന്ന, ആധിയുണ്ടാക്കുന്നതോ അസ്വസ്ഥത ജനപ്പിക്കുന്നതോ ആയ ഒരാളുടെ മുന്‍കാല രഹസ്യം Airing cupboard നാമം Noun വസ്‌ത്രങ്ങള്‍ക്ക് കാറ്റ് കിട്ടുന്ന തരം അലമാര Cupboard love നാമം Noun കാര്യം കാണാന്‍ പ്രകടിപ്പിക്കുന്ന സ്‌നേഹഭാവം