ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Love

    • നാമം Noun

      • കൊതി
      • പ്രേമം
      • പ്രിയന്‍
      • ഇച്ഛ
      • മോഹം
      • ഓമന
      • സ്‌നേഹം
      • അഭിനിവേശം
      • ശൃംഗാരം
      • താല്‍പര്യം
      • ഇഷ്‌ടം
      • പ്രതിപത്തി
      • കാമുകി
      • പ്രണയം
      • രതി
      • വാത്സല്യം
      • പ്രമപാത്രം
      • ചില കളികളില്‍ സ്‌കോര്‍ ഒന്നും കിട്ടാത്ത അവസ്ഥ
      • സ്നേഹം
    • ക്രിയ Verb

      • ഇഷ്‌ടപ്പെടുക
      • അഭിലഷിക്കുക
      • കാമിക്കുക
      • സ്‌നേഹിക്കുക
      • പ്രമിക്കുക
      • ആസക്തനായിരിക്കുക
      • ഭ്രമമുണ്ടായിരിക്കുക
      • ഇഷ്‌ടമായിരിക്കുക
      • വാത്സല്യം കാട്ടുക
      • അനുരാഗം ജനിക്കുക
  2. Calf love

    • നാമം Noun

      • ബാലിശപ്രമം

    Cupboard love

    • നാമം Noun

      • കാര്യം കാണാന്‍ പ്രകടിപ്പിക്കുന്ന സ്‌നേഹഭാവം

    Deep love

    • നാമം Noun

      • ഗാഢാനുരാഗം
      • ദൃഢപ്രമം

    Embodiment of love

    • നാമം Noun

      • സ്‌നേഹസ്വരൂപന്‍
      • സ്‌നേഹത്തിന്റെ മൂര്‍ത്തിമത്ഭാവം

    Free love

    • നാമം Noun

      • വിവാഹം മുതലായ ആചാരമര്യാദകള്‍ക്കു വിധേയമല്ലാത്ത സ്വാതന്ത്രപ്രമം
      • സ്വേച്ഛാസംഗമം
      • വിവാഹം മുതലായ ആചാര്യമര്യാദകള്‍ക്കു വിധേയമല്ലാത്ത സ്വതന്ത്രപ്രമം

    A labour of love

    • ക്രിയ Verb

      • താല്‍പ്പര്യംകൊണ്ടുമാത്രം കഠിനമായ ഒരു ജോലിചെയ്യുക

    Fall in love

    • ക്രിയ Verb

      • പ്രേമബദ്ധനാവുക

Articles related to "Love"