വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Default ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Default വീഴ്‌ച്ച ഉപേക്ഷ വീഴ്ച കടം വീട്ടാന്‍ കഴിയായ്ക വിധിച്ചതുപോലെ ചെയ്യാതിരിക്കല്‍ നാമം Noun വീഴ്‌ച ഉദാസീനത അപരാധം കുറ്റം കൃത്യവിലോപം വിവിധ പ്രോഗ്രാമുകളിലുള്ള മൂല ക്രമീകരണങ്ങള്‍ ക്രിയ Verb കൃത്യവിലോപം വരുത്തുക ചെയ്യേണ്ടതു ചെയ്യാതിരിക്കുക വീഴ്‌ച വരുത്തുക ഉപേക്ഷ കാണിക്കുക തെറ്റുകാണിക്കുക മുട്ടുവരുത്തുക Defaulter നാമം Noun അപരാധി വീഴ്‌ചവരുത്തുന്നവന്‍ കുടിശ്ശികക്കാരന്‍ നിയമലംഘകന്‍ വീഴ്‌ചക്കാരന്‍ കടം വീട്ടാന്‍ ശക്തിയില്ലാത്തവന്‍