Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dehydrated

    • വിശേഷണം Adjective

      • നിര്‍ജ്ജലീകരിക്കപ്പെട്ട
      • ജലാംശം ഇല്ലാതാക്കപ്പെട്ട
  2. Dehydration

    • നാമം Noun

      • നിര്‍ജലീകരണം
      • നിര്‍ജ്ജലീകരണം
      • വയറിളക്കം, വിയര്‍ക്കല്‍ ഇവ മൂലം ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടല്‍

    Dehydrate

    • ക്രിയ Verb

      • ജലാംശം നീക്കുക
      • ഉണക്കുക
      • ജലമയമില്ലാതാകുക
      • ഉണങ്ങുക
      • നിര്‍ജ്ജലീകരിക്കുക
      • വയറിളക്കം, വിയര്‍ക്കല്‍ ഇവ മൂലം ശരീരത്തിലെ ജലാംശം നഷ്‌ടപ്പെടുക