Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Denounce

    • ക്രിയ Verb

      • നിന്ദിക്കുക
      • ആക്ഷേപിക്കുക
      • തള്ളിപ്പറയുക
      • അപലപിക്കുക
      • പഴിക്കുക
      • (അധികാരികള്‍ക്ക്‌) സൂചന കൊടുക്കുക
      • തത്‌കാല സന്ധിയുടെ സമാപ്‌തിയെക്കുറിച്ച്‌ മുന്നറിയിപ്പ്‌ കൊടുക്കുക
      • ഭീക്ഷണിപ്പെടുത്തുക
  2. Denouncement

    • നാമം Noun

      • കുറ്റാരോപണം
      • ഗര്‍ഹണം
      • ഭര്‍ത്സനം
      • തള്ളിപ്പറയല്‍

    Denouncer

    • നാമം Noun

      • നിന്ദകന്‍
      • കുറ്റം ചുമത്തുന്നവന്‍