Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Derogate

    • ക്രിയ Verb

      • നിന്ദിക്കുക
      • ലഘുത്വം കാട്ടുക
      • ഹാനി വരുത്തുക
      • അപകര്‍ഷപ്പെടുത്തുക
      • ഗുണം കുറച്ചു കാണിക്കുക
      • കുറവുണ്ടാക്കുക
      • ന്യൂനീഭവിപ്പിക്കുക
  2. Derogation

      • ഇടിച്ചു സംസാരിക്കാല്‍

    Derogatory

    • വിശേഷണം Adjective

      • വിലകുറയ്‌ക്കുന്ന
      • ലഘുത്വം വരുത്തുന്ന
      • ദോഷം വരുത്തുന്ന
      • അപകീര്‍ത്തികരമായ
      • ആക്ഷേപകരമായ
      • അപമാനിക്കുന്ന
      • ഇടിച്ചു താഴ്‌ത്തുന്ന
      • വില കുറയ്ക്കുന്ന
      • ദോഷം വരുത്തുന്ന

    Derogation

    • നാമം Noun

      • അധഃപതനം