ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Deserve
-
ക്രിയ Verb
- അര്‍ഹിക്കുക
- അര്‍ഹതയുണ്ടായിരിക്കുക
- പാത്രമായിരിക്കുക
- യോഗ്യനായിരിക്കുക
- അര്‍ഹത സമ്പാദിക്കുക
- നന്മയോതിന്മയോ അര്‍ഹിക്കുക
- പ്രവൃത്തികൊണ്ട് അര്‍ഹത നേടുക
-
-
Deserved
-
വിശേഷണം Adjective
- അര്‍ഹതയുള്ള
- അനര്‍ഹമായ
Long deserved
-
വിശേഷണം Adjective
- വളരെ മുന്‍പേ അര്‍ഹിച്ചിരുന്ന
Much deserved
-
വിശേഷണം Adjective
- വളരെയധികം അര്‍ഹിച്ചിരുന്ന
Deservedly
-
വിശേഷണം Adjective
- ഉചിതമായി
- യോഗ്യമായി
- അര്‍ഹിക്കുംവണ്ണം
One which deserves to be imitated
-
വിശേഷണം Adjective
- അനുകരിക്കാവുന്ന
Deservedly
-
ക്രിയാവിശേഷണംAdverb
- യോഗ്യതയ്‌ക്കൊത്തവണ്ണം
- യോഗ്യതാനുസരണം
Deservedly
-
നാമം Noun
- അര്‍ഹിക്കുന്നതായിരിക്കുന്നത്
-












Click it and Unblock the Notifications