ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Long

    • വിശേഷണം Adjective

      • നീളമുള്ള
      • നീളമുള്ളതായ
      • ധാരാളം ഇനങ്ങളുള്ള
      • പതിവിലേറെ നീണ്ടുനില്‌ക്കുന്ന
    • ക്രിയാവിശേഷണംAdverb

      • സുദീര്‍ഘമായ
      • ദീര്‍ഘകാലത്തില്‍
      • ഏറെകാലം കൊണ്ട്‌
      • നീട്ടിഉച്ചരിക്കുന്ന
    • നാമം Noun

      • കൂടുതല്‍ (സമയം)
      • നീളമുളള
      • വിദൂരമായമോഹിക്കുക
      • ദാഹിക്കുക
      • വളരെയധികം ആശിക്കുക
    • ക്രിയ Verb

      • കൊതിക്കുക
      • ആശിക്കുക
      • ആഗ്രഹിക്കുക
      • കാത്തിരിക്കുക
      • അതിയായ ആശ ഉണ്ടാവുക
      • ചെയ്യാന്‍ വളരെ ആഗ്രഹിക്കുക
  2. As long as

      • എത്ര കാലത്തോളം

    Before long

      • താമസിക്കാതെ
      • വളരെ വൈകാതെ

    A long face

    • വിശേഷണം Adjective

      • അസന്തുഷ്‌ടിയുള്ള

    As long as

    • അവ്യയം Conjunction

      • സംഭവിക്കുന്നതുവരേയ്‌ക്കും

    A long gasp

    • നാമം Noun

      • ദീര്‍ഘശ്വാസം

    A long time

    • നാമം Noun

      • ദീര്‍ഘകാലം

    Cast a long shadow

    • ക്രിയ Verb

      • സുപ്രധാനമായിരിക്കുക