Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Desk

      • പ്രസംഗപീഠം
      • പത്രമാഫീസിലെ വിഭാഗം
    • നാമം Noun

      • എഴുത്തുമേശ
      • മേശ
      • ലേഖനപീഠിക
  2. Desk work

    • നാമം Noun

      • എഴുത്തുപണി
      • ഗുമസ്ഥന്റേയോ ഗ്രന്ഥകാരന്റെയോ ജോലി

    Help desk

    • നാമം Noun

      • ഉപയോക്താവിന്‌ ഏതെങ്കിലും ഒരു സ്ഥാപനം നല്‍കുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാല്‍ ഉപയോക്താവിനെ സഹായിക്കാന്‍ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്‌ദ്ധന്മാരുടെ ഒരു സംഘം

    Reading desk

    • നാമം Noun

      • വായനഡെസ്‌ക്‌

    Roll top desk

    • നാമം Noun

      • തുറപ്പുള്ള ഡെസ്‌ക്‌
      • ഉരുട്ടിയടയ്‌ക്കാവുന്ന ഒരു മേല്‍മൂടിയോടു കൂടിയ മേശ

    Desktop

    • നാമം Noun

      • സാധാരണ കംപ്യൂട്ടറിനു പറയുന്ന പേര്‌
      • കമ്പ്യൂട്ടര്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍ സ്‌ക്രീനില്‍കാണുന്ന ഐക്കണുകളും മറ്റും

    Desktop computer

    • നാമം Noun

      • പിസി അഥവാ പേഴ്‌സണല്‍ കമ്പ്യൂട്ടറിനുപറയുന്ന മറ്റൊരു പേര്‌