ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Roll
-
- ചുരുള്‍
- ചാര്‍ത്ത്
- ഉരുളല്‍
- ഉരുള്‍ച്ച
- ചെണ്ടകൊട്ട്
- റിക്കാര്‍ഡ്
- തുണിയുടെയോ കടലാസിന്‍റെയോ ചുരുള്‍
-
നാമം Noun
- പ്രമാണം
- ചുരുട്ട്
- കെട്ട്
- മുഴക്കം
- പടഹം
- ഭ്രമണം
- പേര്‍വിവരപ്പട്ടിക
- ഇടിമുഴക്കം
- ചുരുള്‍ക്കെട്ട്
- ഗ്രന്ഥച്ചുരുള്‍
-
ക്രിയ Verb
- ചുറ്റുക
- ഉണ്ടയാക്കുക
- ചുരുട്ടുക
- ഉരുട്ടുക
- പരത്തുക
- ഉരുളുക
- ഭ്രമണം ചെയ്യുക
- പ്രവഹിക്കുക
- വട്ടം ചുറ്റിക്കുക
- ഉരുളയാക്കുക
- വട്ടം തിരിയുക
- ചക്രം ചുറ്റുക
- ഉരുണ്ടുകൂടുക
- ച്‌ക്രത്തിന്‍മേല്‍ ചലിക്കുക
- തെറുക്കുക
- ഉരുളാക്കുക
- ഉരുട്ടിക്കൊണ്ടു പോവുക
- ആടിയുലയുക
- ആടിക്കുഴയുക
-
-
Head will roll
-
- തലതെറിക്കും
- കഠിനമായി ശിക്ഷിക്കപ്പെടും
Jam roll
-
- പഴസത്ത് ഉണക്കിപ്പരത്തിയത്
Acquittance roll
-
നാമം Noun
- ശമ്പളപ്പറ്റുപട്ടിക
Death roll
-
നാമം Noun
- കൊല്ലപ്പെട്ടവരുടെ പട്ടിക
Bank roll
-
ക്രിയ Verb
- മൂലധനം കൊടുക്കുക
Be on the pay roll
-
ക്രിയ Verb
- ജോലിയിലായിരിക്കുക
Heads will roll
-
ക്രിയ Verb
- ചിലര്‍ ഡിസ്‌മിസ് ചെയ്യപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുക
-