Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Determine

    • ക്രിയ Verb

      • നിര്‍ണ്ണയിക്കുക
      • തീരുമാനിക്കുക
      • ക്ലിപ്‌തപ്പെടുത്തുക
      • അവസാനിപ്പിക്കുക
      • നിശ്ചയിക്കുക
      • ഉറപ്പുവരുത്തുക
      • പരിധി നിര്‍ണ്ണയിക്കുക
      • അവസാനിക്കുക
      • രൂപം നല്‍കുക
      • ഒരു പ്രവൃത്തിക്കുള്ള ദൃഢനിശ്ചയമെടുക്കുക
  2. Determined

      • ദൃഢനിശ്ചയമെടുത്ത
      • സ്ഥിരനിശ്ചയമുള്ള

    Determined

    • വിശേഷണം Adjective

      • ഉറച്ച
      • തീരുമാനിച്ച
      • നിശ്ചയിക്കപ്പെട്ട
      • നിശ്ചയദാര്‍ഢ്യമുള്ള
      • തീരുമാനിക്കപ്പെട്ട
      • ദൃഢചിത്തതയുള്ള
      • മനസ്സുറപ്പുള്ള

    Not determined

    • വിശേഷണം Adjective

      • നിര്‍ണ്ണയിക്കാത്ത

    Determined

    • ക്രിയാവിശേഷണംAdverb

      • ദൃഢനിശ്ചയത്തോടെ

    Determined person

    • നാമം Noun

      • ദൃഢനിശ്ചയമുള്ളവന്‍

    Determiner

    • നാമം Noun

      • ഒരു നാമത്തിന്റെയോ നാമവിശേഷണത്തിന്റെയോ മുന്‍പ്‌ വരുന്ന പദം

    To be determined

    • ക്രിയ Verb

      • ദൃഢനിശ്ചയം ചെയ്യുക
      • ദൃഢനിശ്ചയത്തോടുകൂടി നില്‍ക്കുക