ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Determinism
-
നാമം Noun
- മനുഷ്യപ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്യ്ര നിഷേധവാദം)
-
-
Determination
-
- തീര്‍ച്ച
- അന്തിമനിര്‍ണ്ണയം
- ഉറച്ചതീരുമാനം
Determinant
-
വിശേഷണം Adjective
- നിര്‍ണ്ണായകമായ
- തീര്‍ച്ചവരുത്തുന്ന
- നിര്‍ണ്ണയിക്കുന്ന
Determinate
-
വിശേഷണം Adjective
- നിര്‍ണ്ണായകമായ
- നിശ്ചിതമായ
- നിര്‍ണ്ണീതമായ
Possessing industriousness and determination
-
വിശേഷണം Adjective
- അധ്വാനശീലവും നിശ്ചയദാര്‍ഢ്യവും ഉള്ള
Determinant
-
നാമം Noun
- വ്യവസ്ഥിതി
- നിര്‍ണ്ണായകഘടകം
- പരിതഃസ്ഥിതി
- സ്വാധീനിക്കുന്ന ഘടകം
Determination
-
നാമം Noun
- തീരുമാനം
- നിര്‍ണ്ണയം
- ദൃഢനിശ്ചയം
- നിശ്ചയദാര്‍ഢ്യം
- ദൃഢനിര്‍ണ്ണയം
Self determination
-
നാമം Noun
- സ്വയം നിര്‍ണ്ണയാവകാശം
-












Click it and Unblock the Notifications