Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dexterity

      • നൈപുണ്യം
      • ഹസ്‌തലാഘവം
      • വലതുകൈത്തഴക്കം
      • കായികാദ്ധ്വാനനൈപുണ്യം
    • നാമം Noun

      • നിപുണത
      • സാമര്‍ത്ഥ്യം
      • കൈത്തഴക്കം
      • കരവിരുത്‌
  2. Dexter

    • വിശേഷണം Adjective

      • വലതുഭാഗത്തുള്ള

    Dexterous

    • വിശേഷണം Adjective

      • ചാതുര്യമുള്ള
      • നിപുണനായ
      • കഴിവുള്ള
      • നിപുണമായ
      • പ്രാവീണ്യമുള്ള
      • കരവിരുതുള്ള
      • കുശലതയുള്ള

    Not dexterous

    • വിശേഷണം Adjective

      • വൈദഗ്‌ദ്ധ്യമില്ലാത്ത

    Dexterious

    • നാമം Noun

      • വിദഗ്‌ദന്‍

    Dexterous

    • നാമം Noun

      • നിപുണത
      • ചതുരത

    Dexterous person

    • നാമം Noun

      • നിപുണന്‍
      • വിദഗ്‌ദ്ധന്‍
      • കുശലന്‍

    Dexterous woman

    • നാമം Noun

      • സൂത്രശാലിയും നിപുണയുമായ സ്‌ത്രീ