ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dial
-
നാമം Noun
- ഘടികാരമുഖം
- മുഖവട്ടം
- ഡയല്‍
- വാച്ച്, ക്ലോക്ക് , ടൈംപീസ് ഇവയുടെ മുഖവശത്ത് വൃത്താകാരത്തില്‍ സമയം അങ്കനം ചെയ്‌തിരിക്കുന്ന തകിട്
-
ക്രിയ Verb
- ഡയല്‍ ചെയ്യുക
-
-
Dialect
-
- ഗ്രാമ്യഭാഷ
- ദേശഭാഷ
- നാടോടിഭാഷ
Dial tone
-
നാമം Noun
- തുടര്‍ന്നു ഡയല്‍ ചെയ്യുമെന്ന് കാണിക്കുന്ന ടെലിഫോണ്‍ ശബ്‌ദം
Sun dial
-
നാമം Noun
- സൂര്യഘടികാരം
- ശങ്കുയന്ത്രം
- ഛായായന്ത്രം
Dialect
-
നാമം Noun
- ഭാഷാഭേദം
- ദേശ്യഭാഷ
- ഉപഭാഷ
- നാടോടിഭാഷ
- പ്രാദേശിക ഭാഷ
- ഒരേ ഭാഷയില്‍ തന്നെയുള്ള ഭാഷാഭേദം
Dialect of bengal
-
നാമം Noun
- ബങ്കാളി
Pali dialect
-
നാമം Noun
- പാലി ഭാഷ
Dial up connection
-
ക്രിയ Verb
- സാധാരണ ടെലിഫോണ്‍ലൈനിലൂടെ ഇന്റര്‍നെറ്റിലേക്ക് പ്രവേശിക്കുക
-












Click it and Unblock the Notifications