Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dictator

    • നാമം Noun

      • സ്വേച്ഛാധിപതി
      • ഏകശാസകന്‍
      • സ്വേച്ഛാധികാരി
      • ഏകാധിപതി
      • ഏകശസനാധിപന്‍
  2. Dictatorial

    • വിശേഷണം Adjective

      • അനിയന്ത്രിതമായ
      • സ്വേച്ഛാധിപത്യപരമായ
      • സ്വേച്ഛാധിപതിയായ
      • ഏകാധിപത്യപരമായ
      • സ്വേഛാധിപത്യപരമായ
      • സ്വേച്ഛാധിപതിയെ സംബന്ധിച്ച
      • ഒന്നിനെയും കൂസാത്ത
      • തന്നിഷ്ടക്കാരനായ
      • ഏശാധിപതിയെപ്പോലുള്ള

    Dictatorship

    • നാമം Noun

      • സേഛ്‌ഛാധിപത്യം

    Dictatorship of the proletariat

    • നാമം Noun

      • തൊഴിലാളിവര്‍ഗ്ഗ സ്വേച്ഛാധിപത്യം