വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Dignitary ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Dignitary മഹാന്‍ വിശിഷ്ടവ്യക്തി നാമം Noun പ്രതാപമുള്ളവന്‍ പദവിയുള്ള ഉദ്യോഗസ്ഥന്‍ കുലീനന്‍ വിശിഷ്‌ടവ്യക്തി ഉയര്‍ന്ന പദവിയിലുള്ളവന്‍ സ്ഥാനികന്‍ Dignified അന്തസ്സുറ്റ Dignified വിശേഷണം Adjective മഹിതമായ സമ്മാനിതനായ Below ones dignity വിശേഷണം Adjective ഒരാളുടെ നിലക്കും വിലക്കും കൊള്ളാത്ത Dignity നാമം Noun അന്തസ്സ് മാന്യത ഗാംഭീര്യം പ്രതാപം പഹത്ത്വം പ്രഭാവം കുലീനത ഉയര്‍ന്ന പദവി മേന്മ മാഹാത്മ്യം ശ്രഷ്‌ഠത മഹത്വം അന്തസ്സ് ബഹുമാന്യസ്ഥാനം ആദരണീയപദം High dignity നാമം Noun ഉന്നതപദവി Dignify ക്രിയ Verb മഹത്ത്വമേകുക അന്തസ്സു നല്‍കുക സമാദൃതമാക്കുക ഉല്‍കൃഷ്‌ടമാക്കുക മഹത്ത്വം കൊടുക്കുക മാന്യത നല്‍കുക ഉത്കൃഷ്ടമാക്കുക In dignify ക്രിയ Verb അപമാനിക്കുക