Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disarm

    • ക്രിയ Verb

      • നിരായുധനാക്കുക
      • നിരായുധീകരിക്കുക
      • നിരുപദ്രവമാക്കുക
      • വ്യക്തിയില്‍ നിന്നോ രാജ്യത്തില്‍ നിന്നോ ആയുധം പിടിച്ചെടുക്കുക
      • നിശ്ശസ്‌ത്രീകരിക്കുക
      • (ബോംബും മറ്റും) ഫ്യൂസ് ഊരി അപകടരഹിതമാക്കുക
      • പ്രത്യാക്രമണശക്തി നശിപ്പിക്കുക
      • നിരപദ്രവമാക്കുക
  2. Disarmament

    • നാമം Noun

      • നിരായുധീകരണം
      • രാജ്യത്തിന്‍റെ ആയുധശക്തിയിലോ സൈനികശക്തിയിലോ വരുത്തുന്ന ന്യൂനീകരണം