വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Disarmament ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Disarmament നാമം Noun നിരായുധീകരണം രാജ്യത്തിന്‍റെ ആയുധശക്തിയിലോ സൈനികശക്തിയിലോ വരുത്തുന്ന ന്യൂനീകരണം Disarm ക്രിയ Verb നിരായുധനാക്കുക നിരായുധീകരിക്കുക നിരുപദ്രവമാക്കുക വ്യക്തിയില്‍ നിന്നോ രാജ്യത്തില്‍ നിന്നോ ആയുധം പിടിച്ചെടുക്കുക നിശ്ശസ്‌ത്രീകരിക്കുക (ബോംബും മറ്റും) ഫ്യൂസ് ഊരി അപകടരഹിതമാക്കുക പ്രത്യാക്രമണശക്തി നശിപ്പിക്കുക നിരപദ്രവമാക്കുക