Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disclose

    • ക്രിയ Verb

      • സ്‌പഷ്‌ടമാക്കുക
      • വിശദമാക്കുക
      • തുറക്കുക
      • കാട്ടുക
      • പരസ്യമാക്കുക
      • വെളിപ്പെടുത്തുക
      • അറിയിക്കുക
      • വെളിവാക്കുക
      • തുറന്നുകാട്ടുക
  2. Disc

      • തകിട്‌
      • തളിക
      • വൃത്താകൃതിയിലുള്ള തകിടോ നാണയമോ
      • കംപ്യൂട്ടര്‍ വിവരശേഖരണ സാമഗ്രി.

    Discard

      • നിരാകരിക്കുക

    Compact disc

    • നാമം Noun

      • വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പ്ലാസ്റ്റിക് മാധ്യമം

    Disc

    • നാമം Noun

      • മണ്‌ഡലം
      • ചക്രം
      • വ്യത്താകൃതിയിലുള്ള തകിടോ നാണയമോ
      • ഉരുണ്ടതും പരന്നതും ലോലവുമായ വസ്‌തു
      • ബിംബം
      • ഡിസ്‌ക്‌
      • പരന്ന്‌ വൃത്താകൃതിയിലുള്ള വസ്‌തു
      • വൃത്തത്തട്ട്‌
      • ഗ്രാമഫോണ്‍ റെക്കോഡ്‌
      • ഒന്നോ അതിലധികമോ കാന്തികവൃത്തത്തകിടുകളുള്ള കംപ്യൂട്ടര്‍ വിവരശേഖരണ സാമഗ്രി

    Floppy disc

    • നാമം Noun

      • കമ്പ്യൂട്ടറിലെ വിവരങ്ങള്‍ പുറത്ത്‌ സൂക്ഷിക്കാവുന്ന തരത്തിലുള്ള കനം കുറഞ്ഞ ഡിസ്‌ക്‌

    Moons disc

    • നാമം Noun

      • ഗോളം

    Slipped disc

    • നാമം Noun

      • നട്ടെല്ലിന്റെ തരുണാസ്ഥി നിര്‍മ്മിതമായ വൃത്താകാര പ്ലേറ്റുകള്‍ സ്ഥാനം മാറുന്നത്‌