ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Discreetly
-
ക്രിയാവിശേഷണംAdverb
- വിവേകത്തോടെ
-
-
Discreet
-
- ശ്രദ്ധയുള്ള
- ഇടച്ചുകയറി സംസാരിക്കാത്ത
Discreditable
-
വിശേഷണം Adjective
- അപകീര്‍ത്തികരമായ
- ആക്ഷേപാര്‍ഹമായ
- അവമാനഹേതുകമായ
- ആക്ഷേപാര്‍ഹമായ.
Discreet
-
വിശേഷണം Adjective
- വിവേകമുള്ള
- വകതിരിവുള്ള
- ജാഗ്രതയുള്ള
- നിലയും വിലയും കളയാതെ കരുതലോടെ സംസാരിക്കുന്ന
- കീഴ്‌മേല്‍ വിചാരമുള്ള
Discrepant
-
വിശേഷണം Adjective
- യോജിക്കാത്ത
- പരസ്‌പര വിരുദ്ധമായ
Discredit
-
നാമം Noun
- നിന്ദ
- ദൂഷണം
- അപകീര്‍ത്തി
- പോരായ്‌മ
- വിശ്വാസരാഹിത്യം
- അവിശ്വാസം
- അവമാനം
- അപമാനം
- അപയശസ്സ്
- അപകീര്‍ത്തി വരുത്തുന്നവന്‍
Discrepancy
-
നാമം Noun
- വ്യത്യാസം
- വൈലക്ഷണ്യം
- പൊരുത്തമില്ലായ്‌മ
- ചേര്‍ച്ചക്കുറവ്
- അന്തരം
- പിശക്
- വിപരീതം
Discredit
-
ക്രിയ Verb
- അപമാനപ്പെടുത്തുക
- അപകീര്‍ത്തിപ്പെടുത്തുക
- വിശ്വാസയോഗ്യമല്ലാതാക്കല്‍
- അപകീര്‍ത്തിയുണ്ടാക്കുക
- അപമാനിക്കുക
- വിശ്വാസയോഗ്യമല്ലാതാക്കല്‍.
-












Click it and Unblock the Notifications