ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dish
-
- ഉപദംശം
- കിണ്ണം
- പാത്രത്തില്‍ വിളന്പിയ ആഹാരം
- താന്പാളം
-
നാമം Noun
- കറി
- ഭക്ഷണത്തളിക
- പ്രത്യേകതരം ഭക്ഷണം
- താലം
- തളിക
- പാത്രം
- പാത്രത്തില്‍ വിളമ്പിയ ആഹാരം
-
ക്രിയ Verb
- വിഫലീകരിക്കുക
- ഭക്ഷണം വിതരണം ചെയ്യുക
- പങ്കുവഹിക്കുക
- പാത്രത്തില്‍ എടുക്കുക
- പാത്രത്തില്‍ കോരുക
-
-
Side dish
-
- ഉപദംശം
Slide dish
-
- അരച്ചുണ്ടാക്കുന്ന ഒരു ഉപദംശം
Side dish
-
വിശേഷണം Adjective
- മുഖ്യഭക്ഷണത്തിന്‍ അനുബന്ധമായ
Shallow dish
-
നാമം Noun
- ആഴമില്ലാത്ത കിണ്ണം
Side dish
-
നാമം Noun
- ഉപഹാരം
- ഉപവിഭവം
- ലഘുവിഭവം
- കറികള്‍
Dish out
-
ക്രിയ Verb
- വലിയപാത്രത്തില്‍ നിന്ന് പ്ലേറ്റുകളിലേക്ക് ഭക്ഷണം വിളമ്പുക
Dish up
-
ക്രിയ Verb
- ഭക്ഷണം മേശപ്പുറത്തെത്തിക്കുക
- ആകര്‍ഷണമായി അവതരിപ്പിക്കുക
-












Click it and Unblock the Notifications