ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dispersal
-
- ചിതറിപ്പോകല്‍
-
നാമം Noun
- ചിതറല്‍
- ജൈവഘടനകളുടെ പുതുപ്രദേശങ്ങളിലേക്കുള്ള വ്യാപിക്കല്‍
-
ക്രിയ Verb
- വ്യാപിക്കല്‍
-
-
Dispel
-
- ഓടിക്കുക
- അപ്രത്യക്ഷമാക്കുക
Dispensary
-
- ഔഷധശാല
- മരുന്നുകട
- സൗജന്യമായി മരുന്നുകൊടുക്കുന്ന സ്ഥലം
Dispensation
-
- വിതരണം
- ശിക്ഷയില്‍നിന്നുളള ഇളവ്
- മതാചാരം പാലിക്കുന്നതില്‍ ചെയ്യുന്ന ഇളവ്
Dispensable
-
വിശേഷണം Adjective
- ഒഴിവാക്കാവുന്ന
- വിട്ടുകളയാവുന്ന
- അനാവശ്യകമായ
- ഉപേക്ഷണീയമായ
- വിട്ടുകൊടുക്കത്തക്ക
Dispensary
-
നാമം Noun
- ചികിത്സാലയം
- ക്ലീനിക്ക്
- ധര്‍മ്മൗഷധശാല
Dispensation
-
നാമം Noun
- ഔഷധവിതരണം
- വിതരണം ചെയ്യപ്പെട്ട വസ്തു
- ഈശ്വരാജ്ഞ
Dispel
-
ക്രിയ Verb
- തുരത്തുക
- അകറ്റുക
- ഇല്ലാതാക്കുക
- നീക്കുക
- ചിതറിക്കുക
- ദൂരീകരിക്കുക
-












Click it and Unblock the Notifications