Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dispersion

      • ചിതറിപ്പോകല്‍
    • നാമം Noun

      • വിതരണം
      • ആകീര്‍ണ്ണനം
      • രശിമികള്‍ കിരണസ്‌ഫടികത്തില്‍ക്കൂടി പല വര്‍ണ്ണരശ്‌മികളായി പിരിയല്‍
      • വികിരണം
  2. Dispel

      • ഓടിക്കുക
      • അപ്രത്യക്ഷമാക്കുക

    Dispensary

      • ഔഷധശാല
      • മരുന്നുകട
      • സൗജന്യമായി മരുന്നുകൊടുക്കുന്ന സ്ഥലം

    Dispensation

      • വിതരണം
      • ശിക്ഷയില്‍നിന്നുളള ഇളവ്
      • മതാചാരം പാലിക്കുന്നതില്‍ ചെയ്യുന്ന ഇളവ്

    Dispensable

    • വിശേഷണം Adjective

      • ഒഴിവാക്കാവുന്ന
      • വിട്ടുകളയാവുന്ന
      • അനാവശ്യകമായ
      • ഉപേക്ഷണീയമായ
      • വിട്ടുകൊടുക്കത്തക്ക

    Dispensary

    • നാമം Noun

      • ചികിത്സാലയം
      • ക്ലീനിക്ക്‌
      • ധര്‍മ്മൗഷധശാല

    Dispensation

    • നാമം Noun

      • ഔഷധവിതരണം
      • വിതരണം ചെയ്യപ്പെട്ട വസ്‌തു
      • ഈശ്വരാജ്ഞ

    Dispel

    • ക്രിയ Verb

      • തുരത്തുക
      • അകറ്റുക
      • ഇല്ലാതാക്കുക
      • നീക്കുക
      • ചിതറിക്കുക
      • ദൂരീകരിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍