Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dispirit

    • ക്രിയ Verb

      • നിരുത്സാഹപ്പെടുത്തുക
      • അധൈര്യപ്പെടുത്തുക
      • ഉണര്‍ച്ച കെടുത്തുക
      • മനസ്സിടിക്കുക
      • നിരുന്മേഷമാക്കുക
      • മനസ്സിടിച്ചുകളയുക
      • ആവേശം തണുപ്പിക്കുക
  2. Dispiritedly

      • ഉന്മേഷമില്ലാതെ
      • ധൈര്യമില്ലാതെ

    Dispirited

    • വിശേഷണം Adjective

      • മനസ്സിടിഞ്ഞ
      • ക്ഷീണോത്സാഹനായ
      • ധൈര്യം കെട്ട
      • നിരുത്സാഹമായ
      • നിരുന്മേഷമായ
      • അധൈര്യപ്പെട്ട
      • ഉണര്‍ച്ച കെട്ട
      • ഉന്മേഷമില്ലാത്ത
      • ക്ഷീണോത്സാഹനായ
      • ബുദ്ധിമുട്ടിയ

    Dispiriting

    • വിശേഷണം Adjective

      • ഉന്മേഷമില്ലാത്ത
      • ധൈര്യം കെടുത്തുന്ന