Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dissuade

    • ക്രിയ Verb

      • പിന്തിരിപ്പിക്കുക
      • ന്യായം പറഞ്ഞു തടുക്കുക
      • മനസ്സു മറിക്കുക
      • പിന്തരിപ്പിക്കുക
      • ബുദ്ധി തിരിക്കുക
      • മനസ്സുമാറ്റിക്കുക
  2. Dissatisfaction

      • അസംതൃപ്‌തി

    Dissection

      • അവയവപഠനത്തിനായി ശരീരം കീറല്‍
      • അറുത്തുകീറല്‍

    Dissatisfied

    • വിശേഷണം Adjective

      • അസന്തുഷ്‌ടമായ
      • അതൃപ്‌തമായ

    Dissatisfaction

    • നാമം Noun

      • അസന്തുഷ്‌ടി
      • വിരക്തി
      • തൃപ്‌തികേട്‌

    Dissatisfy

    • ക്രിയ Verb

      • അസംതൃപ്‌തമാവുക

    Dissect

    • ക്രിയ Verb

      • ഖണ്‌ഡിക്കുക
      • മുറിക്കുക
      • വ്യവഛേദിക്കുക
      • ഖണ്‌ഡം ഖണ്‌ഡമാക്കുക
      • വ്യവച്ഛേദിക്കുക
      • കീറിപ്പരിശോധിക്കുക
      • അറത്തുനോക്കുക
      • വിമര്‍ശനാര്‍ത്ഥം അപഗ്രഥിക്കുക
      • കീറിപ്പരിശോധിക്കുക
      • ശസ്ത്രക്രിയ നടത്തുക

    Dissection

    • ക്രിയ Verb

      • കീറിമുറിക്കല്‍
      • ശസ്ത്രപ്രയോഗം